Obituary
ശോ​ഭ​ന

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡ് മ​ണ​വേ​ലി അ​യ്യാ​ത്ത് ശോ​ഭ​ന (71, റി​ട്ട.​വാ​ര​നാ​ട് മാ​ക്ഡ​വ​ൽ ക​മ്പ​നി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ശ​ശി. മ​ക്ക​ൾ: ക്ഷ​മാ​ദേ​വി, ശാ​ന്ത​കു​മാ​ർ. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സു​നി​താ​മോ​ൾ.