
തോമസ് ബേബി
എടത്വ: ചങ്ങംകരി വലിയവീട്ടില്ചിറയില് തോമസ് ബേബി (84) അന്തരിച്ചു. സംസ്കാരം നാളെ 10 ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍. ഭാര്യ: മേരിക്കുട്ടി തൃക്കൊടിത്താനം ചെങ്ങഴശേരി കുടുംബാംഗം. മക്കള്‍: ബിന്‍സി, ജാന്‍സി, ജിന്‍സി, ബീന, ബിനോയി, ബിജോയി, ബിനു, ബിജു. മരുമക്കള്‍: സാബു (ആനാരി), റോയി (കോയില്‍മുക്ക്), രഘു (കായംകുളം), ടോണി (അമ്പലപ്പുഴ), ജെസി (മങ്കൊമ്പ്), അഞ്ചു (ചങ്ങനാശേരി), അനു (ചൂട്ടുമാലി), അനില (ഇടുക്കി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions