Obituary
ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ്

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല നെ​ല്ലൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ മ​ക​ൻ ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് (ഗി​രീ​ഷ്-51) കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ക്ഷ​മി(​കു​വൈ​റ്റ്). മ​ക്ക​ൾ: ഗൗ​രീ​ന​ന്ദ, പാ​ർ​വ​തി.