Obituary
മ​ത്താ​യി അ​ഗ​സ്തി

കാ​വാ​ലം വ​ട​ക്ക്: എ​ഴു​പ​തി​ൽ​ചി​റ​യി​ൽ മു​ണ്ടു​പ​റ​മ്പി​ൽ മ​ത്താ​യി അ​ഗ​സ്തി (ഫി​ലി​പ്പ്-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ര​ണ്ടി​ന് ചീ​ര​ഞ്ചി​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗോ​സ്പെ​ൽ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : റോ​സ​മ്മ. മ​ക്ക​ൾ : ഷൈ​നി, ഷൈ​ജി. മ​രു​മ​ക്ക​ൾ: ബി​ജു, അ​ശോ​ക​ൻ.