Obituary
അ​ന്ന​മ്മ മ​ത്താ​യി

മു​ട്ടാ​ര്‍: കാ​ഞ്ഞി​ര​പ്പ​ള്ളി​ല്‍ അ​ന്ന​മ്മ മ​ത്താ​യി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് ത​ല​വ​ടി സെ​ന്‍റ് ജോ​ണ്‍​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. പ​രേ​ത എ​ട​ത്വ മു​ണ്ട​ക​ത്തി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ മ​ത്താ​യി. മ​ക്ക​ള്‍: ലി​ന്‍​സി, ബി​ന്‍​സി (ദു​ബാ​യ്), മോ​ന്‍​സി (ദു​ബാ​യ്), ബെ​ന്‍​സി. മ​രു​മ​ക്ക​ള്‍: റെ​ജി കൈ​പ്പ​ള്ളി​ല്‍ (ക​വി​യൂ​ര്‍), ജ​സ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ നീ​രേ​റ്റു​പു​റം (ദു​ബാ​യ്), മി​ഖി പു​ത്തൂ​ര്‍ (ദു​ബ​യ്), ബി​ന്ദു കാ​ഞ്ഞി​ര​ക്ക​രി (മി​ത്ര​ക്ക​രി).