Obituary
ര​ജീ​വ്

പു​റ്റ​ടി : കൊ​ല്ലം​പ​റ​മ്പി​ൽ കെ.​കെ. ര​ജീ​വ് (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ശോ​ഭ​ന പു​റ്റ​ടി കാ​വു​ങ്ക​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ശ്രീ​ജി​ത്ത്.മ​രു​മ​ക്ക​ൾ: ശ്രീ​ര​ഞ്ജി​നി, ശ​ര​ണ്യ.