
ഔസേഫ് ദേവസ്യ
പുറ്റടി: അച്ചൻകാനം കിഴക്കേകോണിൽ ഔസേഫ് ദേവസ്യ (ദേവസ്യ- 87 ) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30 ന് പുറ്റടി വേളാങ്കണ്ണി മാതാപള്ളിയിൽ. ഭാര്യ ഏലിയാമ്മ മല്ലപ്പള്ളി ഞുഴിമുറിയിൽ കുടുബാംഗം. മക്കൾ: സാലു, സജി, സുജ. മരുമക്കൾ: റീന പ്ലാത്തോട്ടം (കുമളി),അനി പാണാട്ടിൽ (നെടുങ്കണ്ടം), ജോബി ആനിത്തോട്ടം (കുമളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions