
പി.ടി. ജോസഫ്
പാലൂർക്കാവ്: പനച്ചിക്കൽ പി.ടി. ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ 87) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പാലൂർക്കാവ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ മറിയാമ്മ നരിക്കാട്ട് കുടുംബാംഗം. മക്കൾ: തോമസ്, മോളി, മേരിക്കുട്ടി, സണ്ണി. മരുമക്കൾ: മിനി കുളത്തുങ്കൽ ഇഞ്ചിയാനി, ജോസ് പൗവ്വത്ത് കണയങ്കവയൽ, ജോണി മഠത്തിൽ മേരികുളം, ബിജി പുളിക്കിയിൽ വെച്ചൂച്ചിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions