Obituary
റോ​സ​മ്മ ജോ​സ​ഫ്

വെ​ള്ളാ​രം​കു​ന്ന്: പാ​ല​ക്ക​ടി​യി​ൽ റോ​സ​മ്മ ജോ​സ​ഫ് (അ​ച്ചാ​മ്മ - 86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ല​മ്പ്ര ഓ​ലി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ലി​സി, ജോ​ളി,വ​ൽ​സ​മ്മാ, തോ​മ​സ്, സാ​ബു, സാ​ലി. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ പൊ​ൻ​മ​ല (പ​ത്തു​മു​റി), മോ​ളി കു​ള​മ്പ​ള്ളി (ആ​റാം​മൈ​ൽ), സി​ബി​ച്ച​ൻ പൗ​വ​ത്ത് (ത​ങ്ക​മ​ണി) ബി​ജി കു​മ്പ​ള​ന്താ​നം (മേ​രി​കു​ളം), സി​ബി​ച്ച​ൻ പ​തി​ക്ക​ൽ (ആ​റാം​മൈ​ൽ), ഷൈ​നി മൂ​ന്നാ​ന​പ​ള്ളി​യി​ൽ (മു​ണ്ട​ക്ക​യം).