Obituary
ലി​ല്ലി ജോ​ര്‍​ജ്

പു​റ​പ്പു​ഴ: നെ​ടി​യ​കാ​ട് പോ​ള​ക്കു​ളം ലി​ല്ലി ജോ​ര്‍​ജ് (94,പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത ആ​വോ​ലി ചൊ​ള്ളാ​മ​ഠം കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ജോ​ര്‍​ജ് മാ​ത്യു (റി​ട്ട.​എ​ച്ച്എം എ​ല്‍​എ​ഫ് സ്‌​കൂ​ള്‍ നെ​ടി​യ​കാ​ട്). മ​ക്ക​ള്‍: ഷേ​ര്‍​ളി ജോ​ര്‍​ജ്, അ​ഡ്വ.​സോ​ണി ജോ​ര്‍​ജ് തൊ​ടു​പു​ഴ, എ​ല്‍​സി ജോ​ര്‍​ജ്(​റി​ട്ട. അ​ധ്യാ​പി​ക, വി​മ​ല​മാ​താ സ്‌​കൂ​ള്‍ ക​ദ​ളി​ക്കാ​ട്), പ​രേ​ത​നാ​യ സ​ന്തോ​ഷ് ജോ​ര്‍​ജ്, സി​ന്ധു ജോ​ര്‍​ജ് (കാ​ള​കെ​ട്ടി). മ​രു​മ​ക്ക​ള്‍: അ​ഡ്വ.​ജോ​സ​ഫ് ജോ​ണ്‍ ( കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ മു​ന്‍ കൗ​ണ്‍​സി​ല​ര്‍), ലാ​ലി സോ​ണി (കേ​ര​ള റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍), ജ​യ്‌​സ​ണ്‍ ഇ​മ്പാ​ലി​ല്‍ ക​ദ​ളി​ക്കാ​ട് (റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ര്‍, എ​സ് എ​സ് യു ​പി സ്‌​കൂ​ള്‍ തൊ​ടു​പു​ഴ), ഡി​ന്‍​സി സ​ന്തോ​ഷ് (കാ​ന​ഡ), ജോ​ജി ഏ​ബ്ര​ഹാം കോ​ക്കാ​ട്ട്, കാ​ള​കെ​ട്ടി(​മീ​ന​ച്ചി​ല്‍ അ​ര്‍​ബ​ന്‍ ബാ​ങ്ക്).