
ദേവകി അമ്മ
വടക്കഞ്ചേരി: കൊളക്കോട് ശ്രീരാമഭവനം ദേവകിഅമ്മ(82) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ചെന്താമാരാക്ഷി, കുമാരി, അംബുജാക്ഷൻ, നാരായണപ്രസാദ്. മരുമക്കൾ: രാമചന്ദ്രൻ, ബാലകൃഷ്ണൻ, ഗിരിജ, ജിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions