Obituary
ഹം​സ

എ​ട​ത്ത​റ : അ​ഞ്ചാം​മൈ​ൽ കാ​ഞ്ഞി​ര​ത്ത് പ​റ​ന്പ് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഹൈ​ദ്രൂ​സ്കു​ട്ടി​യു​ടെ മ​ക​ൻ ടി.​വി. ഹം​സ (89) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പൂ​ടൂ​ർ പു​ത്ത​ൻ​പ​ള​ളി ഖ​ബ​റി​സ്ഥാ​നി​ൽ. മ​ക്ക​ൾ: മു​ഹ്സി​ന, ഷ​ക്കീ​ർ, റ​ഷീ​ദ, ഷ​രീ​ഫ് ഷി​ഹാ​ബ്, ഷ​ജീ​ഫ്. മ​രു​മ​ക്ക​ൾ: ജ​മീ​ഷ, ഷം​സീ​ല, ബു​ഷ​റ, ഫ​സീ​ല, സ​ജ്ന, പ​രേ​ത​യാ​യ ഫൗ​സി​യ, സ​ക്കീ​ർ ഹു​സൈ​ൻ.