
മോനിക്ക തോമസ്
അഗളി: കാരറ കടമ്പനാട്ട് മോനിക്ക തോമസ്(97) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് കാരറ സെന്റ് ജോസഫ് പള്ളിയിൽ. കണ്ണൂർ തിരുമേനിയിലെ കാരിവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: പരേതനായ ജോസഫ്, മാത്യു, മേരി, ഏലിയാമ്മ, തിമോത്തിയോസ്, അനുമോൾ. മരുമക്കൾ: ശാന്തമ്മ ചെട്ടിപ്പള്ളീൽ, ഷീബ മഠത്തനാട്ട്, ജോസഫ് ജോൺ ആര്യപ്പള്ളീൽ, വി.ഇ. ജോസ് വടക്കേടത്ത്, ഷാലി പാലിത്തൈ, സജിമോൻ ചെന്നക്കാട്ടുകുന്നേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions