
ഫാ. സഹായരാജ് വേന്തൻ
പാലക്കാട്: സുൽത്താൻപേട്ട രൂപത വൈദികനും സുൽത്താൻപേട്ട മൾട്ടി പർപ്പസ് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറുമായ ഫാ. സഹായരാജ് വേന്തൻ (62) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30 ന് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ. തമിഴ്നാട് പുതുക്കോട്ടൈ സ്വദേശിയാണ്. പാന്പുപാറ, ചന്ദ്രാപുരം പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions