
കെ.പി. പൈലി
കോയമ്പത്തൂർ : കല്ലൂർ വീട്ടിലെ പരേതനായ പൈലിയുടെ മകൻ കെ.പി. പൈലി(88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് സൗരിപാളയം സെന്റ് ഫ്രാൻസിസ് സേവിയർ പള്ളിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: അംബ്രോസ്, തദ്ദ്യൂസ്, ജെറോം, മിനി, ജിജി, നിക്കോളാസ്. മരുമക്കൾ: ഷീബ, റീന, തോമസ്, സിനി, സൈമൻ, ജാൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions