
മുഹമ്മദ് അലി
ചാവക്കാട്: അകലാട് കാദിരിയ പള്ളിക്കുകിഴക്ക് കാഞ്ഞിരപ്പുള്ളി വെട്ടിക്കാട്ട് മുഹമ്മദ് അലി (72) അന്തരിച്ചു. കബറടക്കം ഇന്ന് അകലാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുലൈഖ. മക്കൾ: ഷമീൽ, ശുഹില, ഷെഹല. മരുമക്കൾ: ഷിഹാസ്, ഷാഫി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions