
അമ്മിണി
അന്തിക്കാട്: പടിയം ശ്രീകുമാര ക്ഷേത്രത്തിനുസമീപം കരിപ്പാറ അമ്മിണി(76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടൻ. മക്കൾ: മണി, ഓമന. മരുമക്കൾ: ലിയ, പരേതനായ രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions