Obituary
മാ​ത്യു

വ​ട​ക്കാ​ഞ്ചേ​രി: വാ​ഴാ​നി കാ​ക്കി​നി​ക്കാ​ട് പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഓ​ന​ച്ച​ൻ മ​ക​ൻ മാ​ത്യു (മാ​ത്തു​കു​ട്ടി-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കാ​ക്കി​നി​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: റെ​നി, ലി​നി, വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ഷെ​റി​ൻ, ബി​ജു, സ്നേ​ഹ.