Obituary
പൗ​ലോ​സ്

ചാ​ല​ക്കു​ടി: കൂ​ട​പ്പു​ഴ കൈ​നാ​ട​ത്തു​പ​റ​മ്പി​ൽ പൗ​ലോ​സ്(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൂ​ട​പ്പു​ഴ നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി​ലി. മ​ക്ക​ള്‍: ബി​ജു(​ബ​ഹ​റി​ന്‍), ജി​ജി(​കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍​ഡ്). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ഷാ​ജു, വി​ന്‍​സി.