Obituary
വാ​സു​ദേ​വ​ൻ ഭ​ട്ട​ത്തി​രി​പ്പാ​ട്

എ​രു​മ​പ്പെ​ട്ടി: ബി​ജെ​പി സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം പാ​ഴി​യോ​ട്ടു​മു​റി പാ​ണ്ടം​പ​റ​മ്പ​ത്ത് മ​ന​ക്ക​ൽ വാ​സു​ദേ​വ​ൻ ഭ​ട്ട​ത്തി​രി​പ്പാ​ട് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. വി​എ​ച്ച്പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ക​ർ​ഷ​ക​മോ​ർ​ച്ച സം​സ്ഥാ​ന ക​മ്മ​റ്റി ട്ര​ഷ​റ​ർ, വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ആ​ര്യ അ​ന്ത​ർ​ജ​നം, മ​ക്ക​ൾ: ത്രി​നേ​ത്ര​ൻ, ശ​ങ്ക​ര​ൻ.