
അന്നം
പള്ളിക്കുന്ന്: തട്ടിൽ പള്ളിപ്പുറത്തുകാരൻ അന്നം(93) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച നാലിന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ. ഭർത്താവ്: പരേതനായ ഒൗസേപ്പ്. മക്കൾ: സിസ്റ്റർ ഫ്ളോറിയ (സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ്), സിസ്റ്റർ ജനോവ (മിഷനറീസ് ഓഫ് ചാരിറ്റി), ഓമന, ജോസ്, സെലീന, ജോയി, ഷോളി, ഷാജി, ആന്റു. മരുമക്കൾ: സെബാസ്റ്റ്യൻ, ജൂലി, ജോണ്‍, പുഷ്പ, സൈമണ്‍, സെബാസ്റ്റ്യൻ, മഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions