
രാകേഷ്
അമ്പലപ്പുഴ: കരൂർ കൃഷ്ണ തീർത്ഥം (മാടശേരി) രാധകൃഷ്ണൻ നായരുടെയുടെ ലേഖ രാധാകൃഷ്ണന്റെയും മകൻ രാകേഷ് (45) അന്തരിച്ചു സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിനീത രാകേഷ്. മക്കൾ: തീർത്ഥ രാകേഷ്, നകുൽ കർത്തിക് കൃഷ്ണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions