Obituary
പൊ​ന്ന​പ്പ​ൻ

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ഏ​ഴാം വാ​ർ​ഡ് ഓം​കാ​രേ​ശ്വ​രം വ​ടാ​ത്ത​ല പൊ​ന്ന​പ്പ​ൻ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10 ന് ​വി​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ഗി​രീ​ഷ്, പ​രേ​ത​യാ​യ ഗീ​തു. മ​രു​മ​ക​ൾ: ഗീ​തു.