Obituary
മാ​ത്യു ജോ​സ​ഫ്

എ​ട​ത്വ: മ​രി​യാ​പു​രം പ​ന​പ്പ​റ​മ്പി​ല്‍ മാ​ത്യു ജോ​സ​ഫ് (കു​ട്ട​പ്പ​ന്‍-76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്‌ 11.30 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ അ​മ്മി​ണി പു​ല്ല​ങ്ങ​ടി കി​ളി​യം​വേ​ലി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ന്‍: പ്രി​ന്‍​സ്.