
അന്നക്കുട്ടി ആഗസ്റ്റിൻ
ചെട്ടിക്കാട്: പള്ളിക്കെത്തയ്യിൽ അന്നക്കുട്ടി ആഗസ്റ്റിൻ (97) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് ചെട്ടിക്കാട് മരിയാഗോരത്തി പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തുമ്പോളി പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ആഗസ്റ്റിൻ. മക്കൾ: മൈക്കിൾ, അലക്സ്, തോമസ് (റിട്ട. അധ്യാപകൻ), ജൈനമ്മ (അങ്കണവാടി ടീച്ചർ), മേഴ്സി, എലിസബത്ത് (എസ്ഐ, പൊന്നാനി സ്റ്റേഷൻ), മേരി ഗ്രേസി (ആയുർവേദ ഗവൺമെന്റ് ആശുപത്രി, പെരുമ്പടം), പരേതരായ ഔസപ്പ്, ചെറുപുഷ്പം. മരുമക്കൾ: ഏലിശ്വ, സാലിക്കുട്ടി, മേരിക്കുട്ടി (അങ്കണവാടി ടീച്ചർ), കവിത റോസ് (നഴ്സ്, ആര്യാട് പിഎച്ച്സി), ജോയ്, പീറ്റർ (റിട്ട. എസ്ഐ), പ്രദീപ് (റിട്ട. എസ്ഐ), ബേബിച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions