
കെ. സരോജിനിയമ്മ
പത്തനംതിട്ട: കല്ലറകടവ് ലളിതാ ഭവനത്തിൽ കെ. സരോജിനിയമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ആർ. ദിവാകരൻ നായർ. മക്കൾ: ലളിത കുമാരി, കനിഷ്ക കുമാരി, ശ്രീലത, ജീവൻ കുമാർ. മരുമക്കൾ: ഹരി, ബാബു, ഷാജി, ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions