
റെയിച്ചൽ ഫിലിപ്പ്
അടൂർ: മങ്ങാട് സന്തോഷ് ഭവനിൽ റെയിച്ചൽ ഫിലിപ്പ് (79) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത മലയിടേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി. എം. ഫിലിപ്പ് (റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ).മക്കൾ: സൂസൻ ഫിലിപ്പ് (വികെഎൻഎം വിഎച്ച്എസ്എസ്, വയ്യാറ്റുപുഴ), സന്തോഷ് പി. മാത്യു. മരുമക്കൾ: ലിനി സന്തോഷ് (ന്യൂമാൻ സെൻട്രൽ സ്കൂൾ, മങ്ങാട്), പരേതനായ എ. എസ്. ഏബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions