Obituary
ഗു​രു​സ്വാ​മി

ഗം​ഗാ​ധ​ര​ൻ പി​ള്ള: പ​ന്ത​ളം തി​രു​വാ​ഭ​ര​ണ ഗു​രു​സ്വാ​മി തോ​ന്ന​ല്ലൂ​ർ കു​ള​ത്തി​നാ​ൽ ഗം​ഗാ​ധ​ര​ൻ പി​ള്ള (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മു​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഗൗ​രി​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: ഉ​ണ്ണി കു​ള​ത്തി​നാ​ൽ, പു​ഷ്പ, സി​ന്ധു, സു​നി​ത. മ​രു​മ​ക്ക​ൾ: ര​ജി​ത ( ടീ​ച്ച​ർ, എ​ൻ​എ​സ്എ​സ് ജി​എ​ച്ച്എ​സ്, പ​ന്ത​ളം), മ​ധു ക​രി​ങ്ങോ​ട​ത്ത്, മ​ധു​കു​മാ​ർ, പ​രേ​ത​നാ​യ സോ​പാ​നം ശ്രീ​കു​മാ​ർ. ഏ​ഴ് പ​തി​റ്റാ​ണ്ടു കാ​ല​മാ​യി തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ച്ച കു​ള​ത്തി​നാ​ൽ ഗം​ഗാ​ധ​ര​ൻ പി​ള്ള ഇ​രു​പ​ത് വ​ർ​ഷ കാ​ലം ഗു​രു​സ്വാ​മി​യാ​യി​രു​ന്നു. 2023 ലാ​ണ് അ​ദ്ദേ​ഹം തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യി അ​വ​സാ​ന​മാ​യി ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​ത്.