
സി.ജെ.മത്തായി
മുതലക്കോടം: ചോഴംചേരിൽ സി.ജെ. മത്തായി (67, റിട്ട.കായികാധ്യാപകൻ, കുളമാവ് ഗവ.വിഎച്ച്എസ്എസ്) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ സുനിത മണിയാറൻകുടി കൂട്ടിയാനിക്കൽ കുടുംബാംഗം.(റിട്ട.ഹെഡ്മിസ്ട്രസ്, ഗവ.എൽപി എസ് മോർക്കാട്). മക്കൾ: മെൽവിൻ, അശ്വിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions