
അന്നക്കുട്ടി ആഗസ്തി
തെക്കുംഭാഗം: മുതുപ്ലാക്കൽ അന്നക്കുട്ടി (94) അന്തരിച്ചു.സംസ്കാരം ഇന്ന് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. പരേത കരുവാരക്കുണ്ട് കരിന്തോളിൽ കുടംബാംഗം. ഭർത്താവ്: ആഗസ്തി. മക്കൾ: ജെസി, റോയി, ഷൈനി. മരുമക്കൾ: ജോണി തൊട്ടിയിൽ (ആവോലി), മിനി മാവറ (തെക്കുംഭാഗം), ടോമി ചെറുവള്ളാത്ത് (ഭരണങ്ങാനം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions