Obituary
റോ​സ​മ്മ ഡൊ​മി​നി​ക്

നെ​ടു​ങ്ക​ണ്ടം: ചേ​മ്പ​ളം കൊ​ച്ചു​പ​റ​മ്പി​ല്‍ റോ​സ​മ്മ ഡൊ​മി​നി​ക് (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​ചേ​മ്പ​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി മ​ടു​ക്ക​ക്കു​ഴി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ച്ച​ൻ. മ​ക്ക​ള്‍: ജോ​ളി, സി​ബി, ആ​ന്‍​സി, സി​സ്റ്റ​ര്‍ ദി​വ്യ എ​സ്ഡി (കോ​ഴി​പ്പ​ള്ളി പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ്), ജോ​ഷി, ഷീ​ന. മ​രു​മ​ക്ക​ള്‍: റീ​ത്ത താ​ഴ​ത്തു​വീ​ട്ടി​ല്‍ (പൈ​ങ്ങോ​ട്ടൂ​ര്‍), ആ​ന്‍​സ​മ്മ അ​ച്ച​ന്‍​പ​റ​മ്പി​ല്‍ (ബാ​ല​ഗ്രാം), ഷാ​ജി വെ​ട്ടി​ക്ക​ല്‍ (വ​ള്ള​ക്ക​ട​വ്), ബി​ന്‍​സി ക​ണ്ട​ച്ചാ​ലി​ല്‍ (പ​ന്നി​യാ​ര്‍​കു​ട്ടി), റെ​ജി പാ​ല​മ​റ്റം (ഇ​ര​ട്ട​യാ​ര്‍).