
മധുസൂദനൻ നായർ
മണ്ണടി: മണ്ണടി മഞ്ചുഭവനത്തിൽ മധുസൂദനൻ നായർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: മായ, മഞ്ചു. മരുമക്കൾ: ശ്രീകുമാർ, അഭയ് ബി. നായർ. ഡിസിസി ജനറൽ സെക്രട്ടറി മണ്ണടി പരമേശ്വരൻ സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions