
കുട്ടിരാഘവൻ
ആറായിരംചിറ: പുതുപ്പറമ്പിൽ കുട്ടിരാഘവൻ (90 ) അന്തരിച്ചു. സംസ്കാരം ഇന്ന്10 ന് വീട്ടുവളപ്പിൽ. ഭാര്യ:പങ്കജാക്ഷി പാത്താമുട്ടം കരിമ്പനക്കുന്നേൽ കുടുംബാംഗം. മക്കൾ: പരേതയായ രത്നമ്മ, പരേതനായ കുഞ്ഞുമോൻ, രതി മോൾ. മരുമക്കൾ: ഷാജി കൈനടി, കനകന്മ ചിങ്ങവനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions