
മറിയാമ്മ തോമസ്
മല്ലപ്പള്ളി: ചവണിക്കാമണ്ണിൽ മറിയാമ്മ തോമസ് (91) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11 ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. പരേത മുരണി പ്രാറ്റേടത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ സി.ഒ. തോമസ്. മക്കൾ: ശുഭതി മോഹൻ, ജയന്തി ജോൺ. മരുമക്കൾ: മോഹൻ ഏബ്രഹാം, പരേതനായ ഡോ.കെ.എ.ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions