Obituary
കെ.​വി. മ​ത്താ​യി

ക​ല്ലൂ​പ്പാ​റ: കൊ​ന്നോ​ലി​മ​ല​യി​ൽ ലെ​നി​ൻ​സ് ഭ​വ​ൻ കെ.​വി. മ​ത്താ​യി (ജോ​ർ​ജ് കു​ട്ടി - 79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ11​ന് ക​ല്ലൂ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ : ലീ​ലാ​മ്മ മ​ത്താ​യി ക​ട​മാ​ൻ​കു​ളം എ​രി​ച്ചു​മാ​വു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : ലി​ജു (ഡ​ൽ​ഹി), ലി​നു (ഏ​റ്റു​മാ​നൂ​ർ), ലെ​നി​ൻ​സ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഷീ​ജ (റാ​ന്നി), ജി​ൻ​സി (മ​ല്ല​പ്പ​ള്ളി), പ​രേ​ത​നാ​യ ഷോ​ബി​ൻ (ഏ​റ്റു​മാ​നൂ​ർ). മൃ​ത​ദേ​ഹം ഇ​ന്ന് 3.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.