Obituary
അ​ച്ചാ​മ്മ ജേ​ക്ക​ബ്

കോ​ട്ട​യം: കാ​രാ​പ്പു​ഴ ന​ന്ത്യാ​ട്ട് അ​ച്ചാ​മ്മ ജേ​ക്ക​ബ് (89,റി​ട്ട. മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം & എം​ഒ​എ​ച്ച്, കു​വൈ​റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു അ​റു​ത്തൂ​ട്ടി പ​ഴ​യ​ച​ന്ത സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ . പ​രേ​ത കൊ​ച്ച​റ തു​രു​ത്തും​ത​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​വി. ജേ​ക്ക​ബ്. മ​ക്ക​ൾ : ജി​ബി ജേ​ക്ക​ബ്, എ​ബി ജേ​ക്ക​ബ്, നോ​ബി ജേ​ക്ക​ബ് (മൂ​വ​രും കാ​ന​ഡ). മൃ​ത​ദേ​ഹം ഇ​ന്ന് 10 ന് ​കാ​രാ​പ്പു​ഴ​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.