
മറിയം
വാലാച്ചിറ : കളരിയ്ക്കൽ മറിയം (83) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് മധുരവേലി ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചെറിയാൻ. മക്കൾ: അമ്മിണി (എത്സമ്മ), റോസമ്മ, മേരി, ജോയമ്മ. മരുമക്കൾ: ബാബു മാങ്കുട്ടത്തിൽ ആണ്ടൂർ, ബിജു മാറാതുരുത്തേൽ കക്കാട്, പരേതരായ ജോൺ ആനവേലിൽ ഇറുന്പയം, ഔസേപ്പച്ചൻ ഉന്നംതടത്തിൽ വയല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions