Obituary
ത്രേ​സ്യാ​മ്മ

വാ​ഴൂ​ർ: ഇ​ള​ങ്ങു​ളം കാ​ഞ്ഞി​ര​യ്ക്കാ​ട്ട് ത്രേ​സ്യാ​മ്മ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​തി​നേ​ഴാം മൈ​ലി​ലു​ള്ള പു​ളി​മൂ​ട്ടി​ൽ മാ​ത്തു​ക്കു​ട്ടി​യു​ടെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രി​സ് പ​ള്ളി യി​ൽ . പ​രേ​ത റാ​ന്നി വ​യ​ലു​ങ്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി, ആ​ലീ​സ്, മേ​രി, ലൂ​സി, ജോ​സ്, പ​രേ​ത​രാ​യ പാ​പ്പ​ച്ച​ൻ, കു​ട്ട​പ്പാ​യി. മ​രു​മ​ക്ക​ൾ : മാ​ത്തു​ക്കു​ട്ടി പു​ളി​മൂ​ട്ടി​ൽ, അ​പ്പ​ച്ച​ൻ തോ​നം​മ​ക്ക​ൽ, ജോ​ണി ക​പ്പി​ലു​മാ​ക്ക​ൽ, സോ​ഫി, പ​രേ​ത​രാ​യ മ​റി​യ​മ്മ, ഏ​ബ്ര​ഹാം ക​ല്ലം​പ്ലാ​ക്ക​ൽ, ത​ങ്ക​മ്മ.