
ലിസി ജോണ്‍
കുറവിലങ്ങാട്: ആളോത്ത് ലിസി ജോണ്‍ (52) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് കുറവിലങ്ങാട് മര്‍ത്ത് മറിയം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം തീർഥാടന പള്ളിയിൽ.പരേത കുറവിലങ്ങാട് വേങ്ങമറ്റത്തില്‍ കുടുംബാംഗം. ഭർത്താവ്: മംഗളം മുൻ ലേഖകൻ പരേതനായ ജോജോ ആളോത്ത്. മക്കള്‍: ജിലു ലിസ് ജോൺ, അമ്മാള്‍ ക്ലാര ജോൺ, അലന് ജോജോ ആളോത്ത്. മരുമക്കള്‍: ടോം മാത്യു തടത്തിക്കുന്നേല്‍, ഡോ. ഫെബിന് ജോര്‍ജ് മൂക്കംതടത്തില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions