Obituary
അ​ന്ന​മ്മ ജോ​സ​ഫ്

തു​രു​ത്തി: പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ന്ന​മ്മ ജോ​സ​ഫ് (കു​ഞ്ഞ​മ്മ-88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​തു​രു​ത്തി മ​ര്‍​ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത കൈ​ന​ക​രി മ​രാ​ത്തു​ശേ​രി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് ജോ​സ​ഫ്. മ​ക്ക​ള്‍: മോ​നി​മ്മ, റീ​സാ​മ്മ, റീ​ത്താ​മ്മ, എ​ല്‍​സി, മാ​ര്‍​ട്ടി​ന്‍, റോ​സി​ലി, ജോ​ജി​മോ​ന്‍, സു​നു, മി​നി. മ​രു​മ​ക്ക​ള്‍: ജോ​സു​കു​ട്ടി മ​ണ​ലി​പ​റ​മ്പി​ല്‍ മി​ത്ര​ക്ക​രി, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍ മ്ലാ​മ​ല പു​തു​പ്പ​റ​മ്പി​ല്‍ നെ​ടും​കു​ന്നം, പ​രേ​ത​നാ​യ തോ​മ​സു​കു​ട്ടി തൈ​പ്പ​റ​മ്പി​ല്‍ മ​റി​യ​പ്പ​ള്ളി, സാ​മു​വ​ല്‍ പു​തു​പ്പ​റ​മ്പി​ല്‍ റാ​ന്നി, മി​നി ചി​റ്റേ​ട​ത്ത് അ​തി​ര​മ്പു​ഴ, ബി​ജു കൈ​തോ​ണ്‍ സീ​ത​ത്തോ​ട്, ബി​ന്‍​സി കാ​ര​പ്പ​റ​മ്പ് അ​തി​ര​മ്പു​ഴ, ഷി​നു പാ​റ​ക്ക​ല്‍ സീ​ത​ത്തോ​ട്, ഇ​മ്മാ​നു​വേ​ല്‍ ചേ​ല​മ​റ്റം നെ​ടും​കു​ന്നം. ഫാ. ​സു​ബി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (പ്രൊ​ക്കു​റേ​റ്റ​ര്‍ ത​ക്ക​ല രൂ​പ​ത) പ​രേ​ത​യു​ടെ ഭ​ര്‍​തൃ​സ​ഹോ​ദ​ര പൗ​ത്ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.