Obituary
വ​സ​ന്ത് എം.​ജോ​ൺ

പൊ​ൻ​കു​ന്നം: മു​ള​മൂ​ട്ടി​ൽ പ​രേ​ത​നാ​യ എം.​വി.​ജോ​ണി​ന്‍റെ മ​ക​ൻ വ​സ​ന്ത് എം.​ജോ​ൺ (58) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​മ്മ: അ​മ്മി​ണി ജോ​ൺ. ഭാ​ര്യ: വ​ത്സ​മ്മ വ​സ​ന്ത് ആ​ല​പ്പാ​ട്ട് (ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ, ശാ​ന്തി​നി​കേ​ത​ൻ ആ​ശു​പ​ത്രി, പൊ​ൻ​കു​ന്നം). മ​ക്ക​ൾ: അ​ഞ്ജ​ന (ടെ​ക്‌​സ്റ്റൈ​ൽ ഡി​സൈ​ന​ർ, മും​ബൈ), അ​ർ​ച്ച​ന (​മി​ലി​ട്ട​റി എ​ൻ​ജി​നീ​യ​റിം​ഗ് സ​ർ​വീ​സ്, കൊ​ച്ചി).