Obituary
യൂ​ജി​ൻ ജോ​ർ​ജ്

തൃ​ശൂ​ർ: അ​വി​നി​ശേ​രി മൊ​യ​ല​ൻ ഹൗ​സി​ൽ യൂ​ജി​ൻ ജോ​ർ​ജ് (52, ആ​ല​പ്പു​ഴ പാം​ഫൈ​ബ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ : നി​ഷ മ​രി​യ യൂ​ജി​ൻ ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി ചാ​വ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ​ർ​ജ് എം. ​യൂ​ജി​ൻ (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി).