Obituary
കു​ഞ്ഞി​ക്ക​മ്മ​ദ്

രാ​മ​പു​രം: ആ​വ​ത്തു​കാ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​മ്മ​ദ് (ബാ​പ്പു​ട്ടി - 75) അ​ന്ത​രി​ച്ചു. എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​സ്സി​ല്‍ കു​ക്ക് ആ​യി​രു​ന്നു. ഭാ​ര്യ: പാ​ത്തു​മ്മ കൊ​ങ്ങം​പാ​റ (രാ​മ​പു​രം). മ​ക്ക​ള്‍: സ​മീ​ര്‍ ബാ​ബു( പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ന്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍), ഷാ​ന​വാ​സ് (ഖ​ത്ത​ര്‍), സെ​മി​നാ​സ്. മ​രു​മ​ക്ക​ള്‍: നി​യാ​സ്, മു​ഫീ​ദ, ഷെ​രീ​ഫ.