Obituary
അ​ബൂ​ബ​ക്ക​ർ

മ​ഞ്ചേ​രി : വെ​ള്ളു​വ​ങ്ങാ​ട് മൂ​രി​പ്പാ​ടം വ​ട്ട​ണി​യി​ലെ ചെ​റു​വ​ന്പ്രം അ​ബൂ​ബ​ക്ക​ർ (56) അ​ന്ത​രി​ച്ചു. ഭാ​ര്യ: കോ​ഴി​ശേ​രി ജു​ബീ​ന (പൂ​ള​മ​ണ്ണ വ​ള​വ്). മ​ക​ൾ: ഷ​ഹ​നാ​സ്.