Obituary
ശി​വ​രാ​മ​ന്‍ നാ​യ​ര്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: പാ​താ​യ്ക്ക​ര തോ​ട്ട​ക്ക​ര​പ​ടി​യി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ശി​വ​രാ​മ​ന്‍ നാ​യ​ര്‍ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​റു​ക്കു​ട്ടി. മ​ക്ക​ള്‍: ശ്രീ​നി​വാ​സ​ന്‍ (കു​ട്ട​ന്‍ ), പ​രേ​ത​നാ​യ മു​ര​ളി​ദാ​സ് (ക​ണ്ണ​ന്‍). മ​രു​മ​ക​ള്‍:​സം​ഗീ​ത.