
വര്‍ഗീസ് സേവ്യര്‍
അങ്ങാടിപ്പുറം: പാലക്കാട് ഒലവക്കോട് തോമസ് നഗറില്‍ താമസിച്ചിരുന്ന പാതയില്‍ വര്‍ഗീസ് സേവ്യര്‍ (80) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍. ഭാര്യ: പന്തിരിക്കര ഒളവക്കുന്നേല്‍ കുടുംബാംഗം റോസമ്മ വര്‍ഗീസ്. മക്കള്‍: ഷീമ (ബിസിനസ്), ഷാന്റോ (എന്‍ജിനിയര്‍, ബഹ്റൈന്‍). മരുമക്കള്‍: സാജു ജോര്‍ജ് കൊല്ലറക്കല്‍ (സയന്റിസ്റ്റ്, ഡിഎഇ, കല്‍പ്പാക്കം), മെറില്‍ മാത്യു നിരവത്തിനാല്‍. സഹോദരങ്ങള്‍: മാത്യു, പോള്‍, മറിയക്കുട്ടി, എല്‍സമ്മ, ഗ്രേസി, പരേതരായ ജോസഫ്, ത്രേസ്യാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions