Obituary
ക​ണാ​ര​ൻ

പേ​രാ​മ്പ്ര: കോ​ടേ​രി​ച്ചാ​ൽ ഇ​രു​കു​ന്നു​മ്മ​ൽ ക​ണാ​ര​ൻ (92) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: ല​ത, സു​നി, മി​നി. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ നൊ​ച്ചാ​ട്, അ​ശോ​ക​ൻ അ​രി​ക്കു​ളം, ഷി​ജി മാ​മ്പ​ളി.