Obituary
രാ​ഘ​വ​ൻ

പേ​രാ​മ്പ്ര: ഹൈ​സ്കൂ​ൾ റോ​ഡ് പു​തി​യോ​ട്ടി​ൽ കെ. ​രാ​ഘ​വ​ൻ (83) അ​ന്ത​രി​ച്ചു. പേ​രാ​മ്പ്ര ഉ​ഷാ ഫാ​ബ്രി​ക്സ് ഉ​ട​മ​യാ​ണ്. ഭാ​ര്യ: എ​ൻ.​എം. ഗി​രി​ജ (സു​ൽ​ത്താ​ൻ ബ​ത്തേ​രി). മ​ക്ക​ൾ: എം.​സി. രാ​ജേ​ഷ് (ഉ​ഷാ ഫാ​ബ്രി​ക്സ് പേ​രാ​മ്പ്ര), എം.​സി. ജി​നേ​ഷ് (സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നി​യ​ർ ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: കെ. ​ഷി​നി ചേ​ള​ന്നൂ​ർ (ചി​ന്മ​യ കോ​ള​ജ് പേ​രാ​മ്പ്ര), സി. ​സു​വി​ജ ചോ​റോ​ട്.