
ആലി ഹാജി
കല്‍പ്പറ്റ: പിണങ്ങോട് ഉത്ത ആലി ഹാജി(87)അന്തരിച്ചു. ഭാര്യ: മറിയം (കുരുടന്‍കണ്ടി കുടുംബാംഗം). മക്കള്‍: ഖലീല്‍, നാസര്‍, ഷാജഹാന്, ജയിഷ്, ഷുഹൈബ്, റിസാനത്ത്, ജുമൈലത്ത്, പരേതയായ റംല. മരുമക്കള്‍: ജബ്ബാര്‍, ഖാലിദ്, സൈഫുന്നിസ, നുസ്രത്ത്, സീനത്ത്, റഫിയത്ത്, ഫാത്തിമ നയീമ, പരേതനായ ജാബിര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions