Obituary
ല​ക്ഷ്മി നെ​ത്യാ​ര്‍

വി​ള​മ്പു​ക​ണ്ടം : പു​ത്ത​ന്‍​വീ​ട് ല​ക്ഷ്മി നെ​ത്യാ​ര്‍ (73) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ശേ​ഖ​ര​ന്‍ നാ​യ​ര്‍. മ​ക്ക​ള്‍: സു​രേ​ഷ്ബാ​ബു, ബി​ന്ദു. മ​രു​മ​ക്ക​ള്‍: ര​ജി​ല, വി​നോ​ദ്.